Book Name in English : Keralolpathy
പുതുകഥയുടെ ജ്വലനാവിശേഷം സ്വായത്തമാക്കിയ കഥാകാരന്മാരിലൊരാളായ കെ എസ് രതീഷിന്‍റെ ഏറ്റവും പുതിയ കഥാ സമാഹാരം. വിവിധ ആനുകാലികങ്ങളില്‍ വെളിച്ചം കണ്ട പന്ത്രണ്ട് കഥകള്‍. പ്രമേയവൈവിധ്യം ഈ രചനകളെ അസാധാരണമായ വായനാനുഭവമാക്കുന്നു.Write a review on this book!. Write Your Review about കേരളോല്പത്തി Other InformationThis book has been viewed by users 1983 times