Book Name in English : Kesavadevinte Randu Novalukal
ജീവിതത്തിന്റെ അടിത്തട്ടിലേക്ക് ചവിട്ടിയമര്ത്തിപ്പെട്ടവര്ക്കു ള്ള
സങ്കീര്ത്ത്നങ്ങളാണ് കേശവദേവിന്റെ രചനകളോരോന്നും.
അതിലൊക്കെ ചുറ്റുപാടുകളിലെ അനീതിക്കും അസമത്വത്തിനും
അസ്വാതന്ത്ര്യത്തിനുമെതിരെ നിരന്തരം
കലഹിക്കുകയും പോരാടുകയും ചെയ്യുന്ന
മനുഷ്യരെ കാണാം.
ജന്മിത്തത്തിന്റെ അധികാരക്കറപൂണ്ട ക്രൂരവും
നീചവുമായ വാഴ്‌വുകള്ക്കെ തിരെ
ചെറുത്തുനില്പ്പിന്റെ കനല്നെപഞ്ചുമായി ജീവിക്കുന്നവരുടെ
തീക്ഷണമായ ജീവിതാനുഭവങ്ങളാണ് കേശവദേവ്
ഈ രചനകളിലൂടെ പറയുന്നത്.
അവശതയനുഭവിക്കുന്ന മനുഷ്യര്ക്കുശവേണ്ടി
അക്ഷരംകൊണ്ട് പോരാടിയ മഹാനായ
എഴുത്തുകാരന്റെ ചെറുതെങ്കിലും ശക്തമായ
രണ്ടു രചനകളാണ് 'ഉലക്കയും', 'വില്പനക്കാരനും'.
Write a review on this book!. Write Your Review about കേശവ ദേവിന്റെ രണ്ടു നോവലുകള്‍ Other InformationThis book has been viewed by users 4760 times