Book Name in English : Kesariyude Charithrapadanangal
കേസരി ബാലകൃഷ്‌ണപിള്ളയുടെ ചരിത്രപഠനങ്ങൾക്ക് ഭാവനയുടെ നിറക്കൂട്ടുണ്ടെങ്കിലും മാസ്‌മരികതകൊണ്ട് വായനക്കാരെ പുതുലോകം കാണിക്കുന്നു. സൂക്ഷ്‌മവും മൗലികവുമായ നിരീക്ഷണങ്ങളിലൂടെ കേരളചരിത്രത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പഠനങ്ങൾ. ചരിത്രകൗതുകം രസനീയമാണെന്ന് കാട്ടിത്തരുന്ന പുസ്‌തകം.Write a review on this book!. Write Your Review about കേസരിയുടെ ചരിത്രപഠനങ്ങൾ Other InformationThis book has been viewed by users 3 times