Image of Book കൈയൊപ്പിട്ട വഴികള്‍
  • Thumbnail image of Book കൈയൊപ്പിട്ട വഴികള്‍
  • back image of കൈയൊപ്പിട്ട വഴികള്‍

കൈയൊപ്പിട്ട വഴികള്‍

Publisher :DC Books
ISBN : 9789354820823
Language :Malayalam
Edition : 2022
Page(s) : 140
Condition : New
4 out of 5 rating, based on 2 review(s)

Book Name in English : Kaioppitta Vazhikal

“ചെറിയ ചെറിയ അനുഭങ്ങളിൽ നിന്നും കാഴ്ചകളിൽ നിന്നും ജീവിതത്തെ മുന്നോട്ട് നയിക്കാനുള്ള മഹത്തായ പാഠങ്ങൾ നമുക്ക് പറഞ്ഞു തരുന്നു ഈ കൈയ്യൊപ്പിട്ട വഴികൾ. ഇടയ്ക്കിടെ നമ്മുടെ ഉള്ളിൽ നിറയുന്ന നിരാശകളെയും പരാജയഭീതികളെയും കഴുകി കളയാനും അവിടെ പ്രതീക്ഷയും പ്രത്യാശയും ശുഭചിന്തകളും നിറയ്ക്കാനും സഹായിക്കുന്ന ഔഷധമായി ഇതിലെ ഓരോ വരികളും മാറുന്നു. നിറയെ ഊർജ്ജവും പ്രകാശവും സ്‌നേഹവും നിറഞ്ഞു നിൽക്കുന്ന ഒരു ഉജ്ജലഗ്രന്ഥം. “
Write a review on this book!.
Write Your Review about കൈയൊപ്പിട്ട വഴികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3890 times

Customers who bought this book also purchased