Image of Book കൈരളീശബ്ദാനുശാസനം
  • Thumbnail image of Book കൈരളീശബ്ദാനുശാസനം
  • back image of കൈരളീശബ്ദാനുശാസനം

കൈരളീശബ്ദാനുശാസനം

ISBN : 9789361003950
Language :Malayalam
Edition : 2025
Page(s) : 506
Condition : New
no ratings yet, be the first one to rate this !

Book Name in English : Kairaleeshabdaanushaasanam

ലീലാതിലകത്തിലെ വ്യാകരണ വിചാരത്തിലും, ഗുണ്ടർട്ടിൻ്റെ മലയാള ഭാഷാവ്യാക രണത്തിലും, കാൽഡ്വെല്ലിന്റെ ദ്രാവിഡ ഭാഷകളുടെ താരതമ്യ വ്യാകരണത്തിലുമുണ്ടായ നിരീക്ഷണ ങ്ങളെ ഉപജീവിച്ചു നവീകരിച്ച വ്യാകരണ ഗ്രന്ഥ മാണ് ’കൈരളീശബ്ദാനുശാസനം.’ ഈ ഗ്രന്ഥത്തിൽ വർണം, സന്ധി, പ്രകൃതി പ്രത്യയങ്ങൾ, ധാതു, പ്രാതി പദികം, വാക്യവിചാരം, രൂപാന്തരണം, കൈരളിയുടെ ഗോത്രബന്ധം എന്നിങ്ങനെ അനേകം വിഷയങ്ങളെ ക്കുറിച്ച് പ്രതിപാദിക്കുന്നു.
Write a review on this book!.
Write Your Review about കൈരളീശബ്ദാനുശാസനം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 86 times

Customers who bought this book also purchased