Book Name in English : Kaivallyanavaneetham
പ്രാചീനമായ വേദഋഷികള്‍ വേദാന്തമാകുന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്ത അമൃതജ്ഞാനത്തിനെ പല കൃതികളാകുന്ന കുടങ്ങളില്‍ നിറച്ചുവെച്ചു . അതെല്ലാം സമഗ്രമായി തന്റെ മനനമാകുന്ന കടകോല് കൊണ്ട് കടഞ്ഞെടുത്ത വെണ്ണയാണ് ഈ ഗ്രന്ഥത്തില്‍ നിറച്ചിരിക്കുന്നത്.
തമിഴിലെ പ്രസിദ്ധമായ വേദാന്തഗ്രന്ഥംWrite a review on this book!. Write Your Review about കൈവല്യനവനീതം Other InformationThis book has been viewed by users 1481 times