Image of Book കൊ അഹാവു തെ വായി
  • Thumbnail image of Book കൊ അഹാവു തെ വായി
  • back image of കൊ അഹാവു തെ വായി

കൊ അഹാവു തെ വായി

ISBN : 9789385253850
Language :Malayalam
Edition : 2023 April
Page(s) : 160
Condition : New
3 out of 5 rating, based on 9 review(s)
Printed Book

Rs 190.00
Rs 180.00

Book Name in English : Ko Ahavu The Vayi

’ആണ്‍ലോകത്തിൻ്റെ സ്വാര്‍ത്ഥതയും പ്രമത്തതയും പെണ്ണിന്റെ കാമനകളും കുടിയേറ്റക്കാരുടെ അനിശ്ചിതത്വ ങ്ങളും തദ്ദേശീയ ജനതയുടെ പ്രതിസന്ധികളുമെല്ലാം ചേര്‍ന്ന പ്രവാസലോകമാണ് ഈ നോവലിന്റെ പശ്ചാ ത്തലം. പൊതുവേ പ്രവാസസാഹിത്യത്തില്‍ പുരുഷലോകമാണ് നാം കണ്ടുപരിചയിച്ചിട്ടുള്ളത്. സവിശേഷമായ ഒരു ആഖ്യാനരീതിയിലൂടെ പ്രവാസത്തെപ്പറ്റിയുള്ള ആ നിശബ്ദത ഭേദിക്കാന്‍ അപര്‍ണ കുറുപ്പിന് കഴിയുന്നു. പ്രവാസഭൂമിയുടെ തദ്ദേശീയ സംസ്‌കാരവും പ്രവാസി കളുടെ സംസ്‌കാരവും പ്രവാസിയുടെ കാഴ്ചകളും അനുഭവങ്ങളും ചേര്‍ന്ന ഈ കഥാഖ്യാന സമ്പ്രദായം മാവോറി മിത്തുകളുടെയും യാത്രാവിവരണത്തിന്റെയും ഓര്‍മ്മക്കുറിപ്പിന്റെയും വ്യത്യസ്തമായ ആഖ്യാനരീതികള്‍ കൂട്ടിക്കലര്‍ത്തി, നോവല്‍ ജനുസ്സിനെക്കുറിച്ചുള്ള വ്യവ സ്ഥാപിത അതിര്‍ത്തിരേഖകള്‍ മായ്ച്ചുകളയുന്നു’ -അവതാരികയിൽ പി.കെ. രാജശേഖരൻ
reviewed by Anonymous
Date Added: Tuesday 2 May 2023

വ്യത്യസ്തമായ പേര്

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 2 May 2023

വായിക്കാൻ കാത്തിരിക്കുന്നു <3

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about കൊ അഹാവു തെ വായി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1265 times

Customers who bought this book also purchased
Cover Image of Book പച്ചവിരല്‍
Rs 199.00  Rs 189.00