Book Name in English : Kochi Cobra
ബെന്‍സിനു മുന്നിലുണ്ടായിരുന്ന രണ്ട് ടാറ്റാ സിയെറകളുടെയും, പിന്നില്‍ ഉണ്ടായിരുന്ന രണ്ടു ടെയോട്ടാ ക്വാളിസിന്റെയും ഡോറുകള്‍ ഒരേ നേരത്താണ് തുറക്കപ്പെട്ടത്. സിനിമകളിലൊക്കെ കാണുന്നതുപോലെ. തുറന്ന ഡോറുകള്‍വഴി കമാന്‍ഡോകളുടേതുപോലെ വേഷം ധരിച്ചവര്‍ കുതിച്ചിറങ്ങി...Write a review on this book!. Write Your Review about കൊച്ചി കോബ്ര Other InformationThis book has been viewed by users 2010 times