Book Name in English : Kochiyum Paithruka Smarakangalum
ഒരു രാജ്യത്തിന്റെ സാംസ്കാരിക സാമ്പത്തിക പുരോഗതിയുടെ അടയാളങ്ങളാണ് അവിടുത്തെ പൈതൃക സ്മാരകങ്ങള്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ട് ഇവ നശിച്ചു പോകാതിരിക്കാനും വരും തലമുറയ്ക്ക് പ്രചോദനമേകാനും പൈത്യക സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമായി ഏറ്റെടുക്കണം ലോകത്തിന്റെ പലഭാഗത്തും പുതിയതിനെ സ്വീകരിക്കാനുള്ള വെമ്പലില്‍ അനേകം പുരാവസ്തുക്കള്‍ നശിക്കപ്പെട്ടു എന്നാല്‍ ഇന്ത്യയില്‍ ബ്രിട്ടീഷ് ഭരണകര്‍ത്താക്കളുടെ നടപടികളനുസരിച്ച് വളരെയധികം പൈതൃകസ്മാരകങ്ങള്‍ സംരക്ഷിക്കാന്‍ ഇടയായി. Write a review on this book!. Write Your Review about കൊച്ചിയും പൈതൃക സ്മാരകങ്ങളും Other InformationThis book has been viewed by users 1285 times