Book Name in English : Kothivecha Silakalkkum Parayanundu
വൈകാരികമായ വിമർശനത്തിന്റെ ഭാഷയാണ് ഗീതയുടെ കവിതകളെ മികച്ച അനുഭവമാക്കി മാറ്റുന്നത്. പുരുഷനോ, പുരുഷകേന്ദ്രിതമായ കുടുംബ സാമൂഹ്യ വ്യവസ്ഥയോ വിമർശന വിധേയമാകുമ്പോഴും സൂക്ഷ്മ രാഷ്ട്രീയത്തിന്റെ സ്വഭാവമുള്ള സ്ത്രീപക്ഷവിമർശന പദ്ധതിയല്ല ഈ കവിതകളെ നയിക്കുന്നത്.
മറിച്ച് വികാരപരമായി ചോദ്യങ്ങളുന്നയിക്കുന്ന സ്ത്രീയാണ് ഗീതയുടെ കവിതകളുടെ ദാർശനിക തലത്തെ നിർണയിക്കുന്നത്. അവളുടെ വാക്കുകളിൽ സഹനത്തിന്റെ കനലുണ്ട്. വേദനയുടെ ലാവയൊഴുകുന്ന വഴികളിലൂടെയാണ് ഓരോ വാക്കും പുറപ്പെട്ടു വരുന്നത്.Write a review on this book!. Write Your Review about കൊത്തിവെച്ച ശിലകള്‍ക്കും പറയാനുണ്ട് Other InformationThis book has been viewed by users 940 times