Book Name in English : Kozhinja Ilakal
പണ്ഡിതന്‍, വാഗ്‌മി, പത്രാധിപര്‍, അധ്യാപകന്‍, ഭരണകര്‍ത്താവ് എന്നീ നിലകളില്‍ അരനൂറ്റാണ്ടുകാലം കേരളത്തിന്റെ സാമൂഹികജീവിതത്തില്‍ നിറഞ്ഞുനിന്ന മുണ്ടശ്ശേരി തന്റെ ജീവിതകാലത്തെക്കുറിച്ച് കൊഴിഞ്ഞ ഇലകളില്‍ എഴുതുന്നു. സാംസ്‌കാരിക-രാഷ്‌ട്രീയ-സാമൂഹിക വിഷയങ്ങള്‍ തുടങ്ങി അദ്ദേഹത്തിന്റെ ദിഷണ വ്യാപരിച്ച എല്ലാ ലോകങ്ങളുടെയും വരമൊഴി സാക്ഷ്യമായ ഈ പുസ്‌തകം മലയാളിയുടെ പ്രക്ഷുബ്‌ധമായ ഒരു കാലഘട്ടത്തിന്റെ അനുഭവസാക്ഷ്യം കൂടിയാണ്.
Write a review on this book!. Write Your Review about കൊഴിഞ ഇലകള്‍ Other InformationThis book has been viewed by users 6723 times