Book Name in English : Kodathi Time
ഇതുവരെ അധികമാരും കടന്നുചെന്നിട്ടില്ലാത്ത ഈ ലോകത്തിലേക്ക് എത്തിനോക്കുകയാണ് അഡ്വ. ആർ.പി. രമേശൻ്റെ കോടതികഥകൾ. മനുഷ്യജീവിതകഥകൾതന്നെ രമേശനും പറയുന്നു. എന്നാൽ കോടതികളിലൂടെ കടന്നുപോകുമ്പോൾ മനുഷ്യജീവിതത്തിന് വിചിത്രമായ ഭാവവ്യത്യാസങ്ങൾ സംഭവിക്കുന്നു. രമേശൻ്റെ കഥകളിലേതുപോലെ കോടതിയിൽ നർമ്മബോധത്തിൻ്റെ നനുത്ത പ്രകാശം വീണാൽ കാര്യങ്ങൾക്കെല്ലാം പുതിയ തെളിച്ചം കൈവരികയും മനുഷ്യശാഠ്യങ്ങൾ എത്ര നിസ്സാരമാണ് എന്നു വായനക്കാർക്ക് തോന്നിത്തുടങ്ങുകയും ചെയ്യും.
---വി.സി. ശ്രീജൻWrite a review on this book!. Write Your Review about കോടതി ടൈം Other InformationThis book has been viewed by users 13 times