Image of Book കോടാങ്കി ശാസ്ത്രം
  • Thumbnail image of Book കോടാങ്കി ശാസ്ത്രം
  • back image of കോടാങ്കി ശാസ്ത്രം

കോടാങ്കി ശാസ്ത്രം

Language :Malayalam
Page(s) : 60
Condition : New
4 out of 5 rating, based on 9 review(s)
Printed Book

Price of this Book is Rs 80.00

Book Name in English : KodangiSasthram

പാണ്ഡവര്‍ അജ്ഞാത വാസമനുഷ്ഠിക്കുന്ന കാലത്ത് ഭഗവാ‌ന്‍ ശ്രീകൃഷ്ണപരമാത്മാവ് കോടാങ്കി വേഷ ധാരിയായി ധര്‍മ്മപുത്രരെ സമീപിച്ച് പറയുന്ന ലക്ഷണശാസ്ത്രമാണ് “കോടാങ്കി ശാസ്ത്രം . ലക്ഷണശാസ്ത്രപടുവായ സമുദ്ര മഹര്‍ഷിയുടെ ‘ സമുദ്ര സംഹിതയെന്ന അതിബൃഹത്തായ ശാസ്ത്രഗ്രന്ഥത്തില്‍ നിബന്ധിച്ചിരിക്കുന്ന “ഉര്‍വ്വശീസൂത്രം”എന്ന അധികാരത്തിലാണ് കോടാങ്കിശാസ്ത്രം വിവരിക്കുന്നത് .
Write a review on this book!.
Write Your Review about കോടാങ്കി ശാസ്ത്രം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 9204 times

Customers who bought this book also purchased