Image of Book കോട്ടയത്തിന്റെ കഥ
  • Thumbnail image of Book കോട്ടയത്തിന്റെ കഥ
  • back image of കോട്ടയത്തിന്റെ കഥ

കോട്ടയത്തിന്റെ കഥ

Publisher :DC Books
ISBN : 9789354328121
Language :Malayalam
Edition : 2021
Page(s) : 90
Condition : New
no ratings yet, be the first one to rate this !

Book Name in English : Kottayathinte Kadha

കോട്ടയം ജില്ലയുടെ ഉത്ഭവം, വളർച്ച, പൈതൃകം, ഭാഷാ സവിശേഷത, സാമ്പത്തിക മേഖല, വിനോദസഞ്ചാരം, ആചാരങ്ങൾ, ചരിത്രത്തിൽ രേഖപ്പെടുത്താതെപോയ സംഭവങ്ങൾ തുടങ്ങി ജസ്റ്റിസ് കെ.ടി. തോമസിന്റെ ഓർമയിൽ നിന്നും ചികഞ്ഞെടുത്ത കോട്ടയത്തിന്റെ ചിത്രമാണ് ഈ പുസ്തകം. കോട്ടയത്തിന്റെ പെരുമയും പാരമ്പര്യവും വളർച്ചയുടെ ഓരോ ഘട്ടങ്ങളും നിർണായകമായ സാമൂഹികവ്യതിയാനങ്ങളുമെല്ലാം അദ്ദേഹത്തിന്റെ ഓർമ്മയിൽ ഇന്നും അനശ്വരമായി നിലനില്ക്കുന്നു. കോട്ടയംകാർ അറിയാതെപോയ പലതും ഈ പുസ്തകത്തിലൂടെ അദ്ദേഹം പറഞ്ഞുവെയ്ക്കുന്നു.
Write a review on this book!.
Write Your Review about കോട്ടയത്തിന്റെ കഥ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1073 times

Customers who bought this book also purchased
Cover Image of Book കാഴ്ചവട്ടം
Rs 115.00  Rs 103.00