Book Name in English : Code X The Awakening
കഥകളും ഉപകഥകളും ബൃഹദാഖ്യാനങ്ങളും തുടങ്ങി അനേകം സാഹിത്യസൃഷ്ടികൾക്ക് ജന്മം നൽകിയ ഇതിഹാസഗാഥയായ മഹാഭാരതത്തിൽനിന്ന് തന്നെയാണ് കോഡ് എക്സിന്റെയും ജനനം. മഹാഭാരതകഥയിലെ മർമ്മ പ്രധാനമായൊരു ഭാഗത്തിനെ പുത്തൻ സാങ്കേതിക വിദ്യകളുടെയും ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുടെയും മേമ്പൊടി ചേർത്ത് മനോഹരമായൊരു ത്രില്ലറാക്കി മാറ്റിയിരിക്കുകയാണ് എഴുത്തുകാരൻ.Write a review on this book!. Write Your Review about കോഡ് എക്സ് ദി അവേക്കനിങ് Other InformationThis book has been viewed by users 25 times