Book Name in English : Konthalakkissakal
അകവും പുറവും ചുട്ടുപൊള്ളിയപ്പോള്‍ ആമിന
കടലാസില്‍ കുറിച്ചിട്ടത് സ്വാതന്ത്ര്യത്തിനു മുമ്പും പിമ്പുമുള്ള
കക്കാട്, കാരശ്ശേരി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാരായ
മനുഷ്യരുടെ ജീവിതമായിരുന്നു. ഒരദ്ധ്യാപകന്റെ
വിവരക്കേടുകൊï് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയാതെപോയ എഴുപതുകാരി ആമിന സ്വന്തം ഗ്രാമഭാഷയില്‍ പകര്‍ത്തിയ ‘കോന്തലക്കിസ്സകള്‍’ മടുപ്പില്ലാതെ നമുക്ക്
വായിക്കാന്‍ സാധിക്കും. ഈ കൃതിയില്‍ കാലഘട്ടത്തിലെ
സാധാരണക്കാരായ മനുഷ്യരുടെ ജീവിതമുï്.
നാടിന്റെ തുടിപ്പുï്. പ്രകൃതിയുï്. കൃഷിയുï്.
നമുക്ക് പരിചയമില്ലാത്ത പലതുമുï്.
-ബി.എം. സുഹറ
ഒരു കാലത്തിന്റെയും ദേശത്തിന്റെയും
ഗൃഹാതുരമായ ഓര്‍മ്മക്കുറിപ്പുകള്‍Write a review on this book!. Write Your Review about കോന്തലക്കിസ്സകൾ Other InformationThis book has been viewed by users 806 times