Book Name in English : Coffee House
ഒരു സാഹിത്യശാഖയെ ഭാഷയിലേക്ക് തിരികെ കൊണ്ടുവന്ന പുസ്തകം.
-അബിന്‍ ജോസഫ്
ഒരു ക്രിസ്മസ് രാത്രിയില്‍ നടന്ന കോഫി ഹൗസ് കൂട്ടക്കൊലയുടെ സത്യം തേടി വര്‍ഷങ്ങള്‍ക്കുശേഷം ഇറങ്ങിത്തിരിക്കുന്ന എസ്തര്‍. വധശിക്ഷ കാത്തുകിടക്കുന്ന ബെഞ്ചമിന്‍ തന്നെയാണോ യഥാര്‍ത്ഥ കുറ്റവാളി? സത്യത്തെ മറനീക്കി പുറത്തുകൊണ്ടുവരാനായി എസ്തറിനോടൊപ്പം നടത്തുന്ന ഉദ്വേഗഭരിതമായ സഞ്ചാരം.
ലാജോ ജോസിന്റെ ആദ്യനോവലിന്റെ മാതൃഭൂമി പതിപ്പ്reviewed by Anonymous
Date Added: Tuesday 15 May 2018
വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത്. മലയാള സാഹിത്യത്തിന് അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയായിരുന്നു Read More...
Rating: [5 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 May 2018
വളരേ നാളുകൾക്കു ശേഷം ഒരു ക്രൈം ത്രില്ലെർ നോവൽ എനിക്ക് മലയാളം ഭാഷയിൽ വായിക്കാൻ സാധിച്ചു. വളരേ അനായാസം വായിച്ചു പോകാൻ പറ്റുന്ന ഒരു ഭാഷ ശൈലിയിലാണ് നോവൽ എഴുതിയിരിക്കുന്നത്
Rating: [4 of 5 Stars!]
reviewed by Anonymous
Date Added: Tuesday 15 May 2018
കോഫി ഹൗസ് എന്ന ത്രില്ലെർ നോവൽ വളരേ നാളുകൾക്കു ശേഷം മലയാളം സാഹ്യത്യത്തിനു കിട്ടിയ ഒരു അമൂല്യ കൃതിയാണ് . മലയാള സാഹ്യത്യത്തിനു അന്ന്യം നിന്ന് പോയ ഒരു സാഹിത്യ ശാഖയുടെ ഒരു പുതിയ ഉണർവ്വാണ് ഈ കൃതി
Rating: [5 of 5 Stars!]
Write Your Review about കോഫി ഹൗസ് Other InformationThis book has been viewed by users 3802 times