Book Name in English : Coffee House
ജീവിതത്തിന്റെ കനല്‍ നീറിനില്ക്കുന്ന കഥകള്‍. അനാഥവും അരക്ഷിതവുമാകുന്ന മനുഷ്യരും പ്രകൃതിയും ഈ കഥകളില്‍ നിറയുന്നു. എസ്.ആര്‍.ലാലിന്റെ ശ്രദ്ധേയമായ കുഞ്ഞു കഥകളുടെ സമാഹാരം.Write a review on this book!. Write Your Review about കോഫി ഹൗസ് Other InformationThis book has been viewed by users 2099 times