Book Name in English : Compassum Vettakkolum
ന്യൂനത്തിലേക്കും അധികത്തിലേക്കും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യജീവിതത്തിന്റെ ഗ്രാഫായി മാറുന്ന നോവല്‍ . അടിച്ചമര്‍ത്തപ്പെട്ട ലൈംഗീകതയുടേയും ജാതീയതയുടേയും ഇരയായി മാറുന്ന സ്ത്രീയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും ഭാഷയും രൂപകവുമായി മാറുന്നൂ കോമ്പസ്.Write a review on this book!. Write Your Review about കോമ്പസും വേട്ടക്കോലും Other InformationThis book has been viewed by users 1044 times