Book Name in English : Kramam
വിചിത്രവും വിസ്മയകരവുമായ ഭാവനാസഞ്ചാരംകൊണ്ട് അത്യന്തം രസനീയമായ ഒരു പുരാണകഥയുടെ ഭാവസുന്ദരമായ പുനരാഖ്യാനമാണ് ക്രമം എന്ന നോവൽ. ക്രമരഹിതമായ നമ്മുടെ ജീവിതത്തെ ക്രമപ്പെടുത്തുക എന്ന സാഹിത്യധർമ്മമാണ് ഗ്രേസി ഈ രചനയിലൂടെ നിർവ്വഹിക്കുന്നതെന്ന് പ്രശസ്ത നിരൂപകൻ സജയ് കെ വി അവതാരികയിൽ രേഖപ്പെടുത്തുന്നു. കെ.പി. മുരളീധരന്റെ രേഖാചിത്രങ്ങൾ വായനയെ കിടയറ്റതാക്കുന്നു.Write a review on this book!. Write Your Review about ക്രമം Other InformationThis book has been viewed by users 3 times