Book Name in English : Christmas Kathakal
പുല്‍ക്കൂട്ടിലെ ആ അത്ഭുതശിശുവിന്റെ തിരുപ്പിറവി ലോകമെങ്ങുമുള്ള മാനവര്‍ക്ക് വാഗ്ദത്തം ചെയ്തത് സന്തോഷവും സമാധാനവുമാണ്. ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം വിളംബരം ചെയ്യുന്ന ക്രിസുമസ് കാലത്തിന്റെ ചൈതന്യവും പ്രസരിപ്പുമാണ് ഈ സമാഹാരത്തിലെ പതിനൊന്നു കഥകളിലും നിറയുന്നത്.Write a review on this book!. Write Your Review about ക്രിസുമസ് കഥകള്‍ Other InformationThis book has been viewed by users 4811 times