Book Name in English : Christhumathasaram
ക്രിസ്തുമതതത്ത്വങ്ങളുടെ മനോഹരമായ സംഗ്രഹം. ക്രിസ്തുമതം സാർവ്വലൗകികസ്നേഹത്തിൽ അധിഷ്ഠിതമാണെന്നു് വ്യക്തമാക്കുന്നു. എല്ലാമതങ്ങളും മനുഷ്യൻ്റെ പൂർണ്ണതയ്ക്കുള്ള വഴികളാണെന്ന സ്വാമിയുടെ വീക്ഷണമാണ് ഇതിൽ വെളിപ്പെടുത്തുന്നത്. ക്രിസ്തുദേവൻ്റെ ജീവിതം അതിദീർഘമായ ഒരു വാക്യത്തിൽ സംഗ്രഹിച്ചിരിക്കുന്നതു് ഒരളുക്കിനകത്തു് ഒരാനയെ വച്ചിരിക്കുന്നതു പോലെയാണെന്നാണ് പറയാറുള്ളത്. ബൈബി അതിന്റെ ശരിയായ അർത്ഥത്തിൽ പഠിച്ച് ക്രിസ്തുവിന്റെ ഉപദേശങ്ങൾ കേട്ട്. തങ്ങളുടെ പാപങ്ങളെപ്പറ്റി ബോധവാന്മാരാ* പശ്ചാത്തപിച്ച്, പ്രായശ്ചിത്തം ചെയ്ത്, ആത്മാവിൽ പരിശുദ്ധരായ ദൈവത്തോടു പ്രാർത്ഥിക്കുകയും, വിശ്വാസത്തിലൂടെ വൈാനുഗ്രഹങ്ങൾ സമ്പാദിച്ചു. വചനങ്ങളുടെ ബോധംവന്നു്. നേരായ വഴിയിലൂടെ മുന്നേറുകയും ചെയ്താൽ മോക്ഷപ്രാപ്തിയുണ്ടാകും എന്ന് ഈ കൃതി വ്യക്തമാക്കുന്നു.Write a review on this book!. Write Your Review about ക്രിസ്തുമതസാരം Other InformationThis book has been viewed by users 11 times