Image of Book ക്രിസ്റ്റി
  • Thumbnail image of Book ക്രിസ്റ്റി
  • back image of ക്രിസ്റ്റി

ക്രിസ്റ്റി

Publisher :Manorama Books
ISBN : 9788196113667
Language :Malayalam
Edition : 2023
Page(s) : 192
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 290.00
Rs 275.00

Book Name in English : Christy - Benyamin and Indugopan

കേരളത്തിന്റെ ഏറ്റവും തെക്ക്, നെയ്യാർ വന്ന് തളംകെട്ടി കായലായി കടലിലേക്ക് ഒഴുകുന്ന മനോഹരമായ ഇടം – പൂവാർ, അവിടെ കവിതപോലെ, പൂ വിരിയുന്നതുപോലെ സ്വാഭാവികമായി സംഭവിച്ച ഒരു പ്രണയകഥ. മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ടവരായ രണ്ടെഴുത്തുകാർ ചേർന്ന് ആ കഥയ്ക്കു തിരനാടകം ഒരുക്കുന്നു. കഥയിൽനിന്നു സിനിമയിലേക്കുള്ള യാത്രയിൽ സാഹിത്യം എങ്ങനെ പരിവർത്തനം ചെയ്യപ്പെടുന്നു എന്നതിന്റെ ഏറ്റവും സമകാലികമായ പാഠപുസ്തകം കൂടിയാകുന്നു ക്രിസ്റ്റിയുടെ തിരക്കഥ.
Write a review on this book!.
Write Your Review about ക്രിസ്റ്റി
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 412 times

Customers who bought this book also purchased
Cover Image of Book ഉരു
Rs 150.00  Rs 142.00