Image of Book ക്രുയിറ്റ്സര്‍ സൊനാറ്റ
  • Thumbnail image of Book ക്രുയിറ്റ്സര്‍ സൊനാറ്റ

ക്രുയിറ്റ്സര്‍ സൊനാറ്റ

Publisher :Green Books
ISBN : 9789380884714
Language :Malayalam
Page(s) : 90
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 140.00

Book Name in English : Kruitzer Sonata

സ്ത്രീപുരുഷബന്ധങ്ങളുടെ അതിനിശിത വിചാരണയാണ് ലിയോ ടോള്‍സ്റ്റോയിയുടെ ക്രുയിറ്റ്സര്‍ സൊനാറ്റ അതിപ്രശസ്തമായ ഈനോവല്‍ സാമൂഹ്യസാംസ്കാരിക തലങ്ങളില്‍ ഒരു വലിയ സ്ഫോടനം തന്നെ സൃഷ്ടിക്കാ‌ന്‍ കാരണമായി.റഷ്യയിലും അമേരിക്കയിലും ഈ കൃതി നിരോധിക്കപ്പെട്ടു അമെരിക്ക‌ന്‍ പ്രസിഡന്റായ റൂസ്വെല്‍റ്റ് ടോള്‍സ്റ്റോയിയെ ലൈംഗികാസക്തനായ, കപട സദാചാരമൂല്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന വികടനായി വിശേഷിപ്പിച്ചു എന്നാല്‍ മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളെയും കണ്ടറിഞ്ഞ അതിദാര്‍ശനികനയ ലിയോ ടോള്‍സ്റ്റോയിയുടെ ഈ പ്രശത രചന നാടകങ്ങളായും, പെയിന്റിങ്ങുകളായും ലോകമെങ്ങും വാഴ്ത്തപ്പെടുകയാണ്.
Write a review on this book!.
Write Your Review about ക്രുയിറ്റ്സര്‍ സൊനാറ്റ
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1646 times

Customers who bought this book also purchased