Book Name in English : Kilngsorude Avasana Venal
ചിത്രകാരനായ ക്ലിംഗ് സറുടെ അവസാനനാളുകള്‍ ചായങ്ങളുടെയും മരണത്തിന്റേതുമായിരുന്നു. കൂട്ടുകാരൊത്ത് ചിത്രപലകയുമേന്തി ഗ്രാമങ്ങളില്‍ അയാള്‍ അലഞ്ഞു. പാട്ടുപാടി മദ്യമോന്തി ഉന്മത്തനായി ആയാള്‍ അന്വേഷിച്ചത് കലയും മരണവും തമ്മിലുള്ള ബന്ധമായിരുന്നു.Write a review on this book!. Write Your Review about ക്ലിംഗ്സറുടെ അവസാന വേനല്‍ Other InformationThis book has been viewed by users 849 times