Book Name in English : Kshanikam Pakshe
‘തപിച്ചു നീരാവിയായ് വിണ്ണിലേക്കുയരേണ്ടാ, തറയിലൊരുതരി മണ്ണിന്നു നനവേകാം’.
ഒരുതരി മണ്ണിനു നനവേകുന്ന ജലകണികയാകാന്‍ കൊതിക്കുന്ന മനുഷ്യന്‍ അടിമുടി കവിയാണ്. മണ്ണിലെ ജലസ്‌പര്‍ശത്തിന്റെ മുഗ്‌ദ്ധതയില്‍ കോരിത്തരിക്കുന്ന കവി അടിമുടി മനുഷ്യനും. മണ്ണും ജലവും മനുഷ്യനും തമ്മിലുളള ജൈവരസതന്ത്രമാകട്ടെ അനാദിമദ്ധ്യാന്തമായ കാലത്തിന്റെ അനുസ്യൂതിയുടെയും നിലനില്‌പിന്റെയും മൂലവും. കവി നിരന്തരമന്വേഷിക്കുന്നതും ഈ സത്യത്തെയാണ്. ഊഷരതയിലെ ജലസ്‌പര്‍ശമായി, മലയാളത്തിന്റെ കാവ്യസ്‌പര്‍ശമായി മാറിയ ഒ.എന്‍.വിയുടെ കാവ്യകലയുടെ പുതിയ മുഖം. 32 പുതിയ കവിതകള്‍.
Write a review on this book!. Write Your Review about ക്ഷണികം പക്ഷെ Other InformationThis book has been viewed by users 2670 times