Book Name in English : Kanmunnil Samudram
നെഞ്ചോടു ചേർത്തുപിടിക്കുന്ന കാമനകളുടെ ജലകന്യയെ നിരസിക്കുവാനാവാതെ സ്വന്തം വിധിയുടെ സാഗരം താണ്ടുന്ന ഒരു പത്രപ്രവർത്തകൻ്റെ ജീവിതകഥ. സമുദ്രത്തിൻ്റെ ആഴ നീലിമയിൽ ആ ജലകന്യക അയാളെ കൊണ്ടുപോകുന്നത് വർണാഭമായ രതിരഥ്യകളിലൂടെയാണ്. എങ്കിലും ആർത്തല യ്ക്കുന്ന കടൽപ്പരപ്പിൻ്റെ രൗദ്രയാഥാർഥ്യങ്ങളിലേക്കു പൊന്തി വന്നേ തീരൂ. അതാണു ജീവിതം.Write a review on this book!. Write Your Review about കൺമുന്നിൽ സമുദ്രം Other InformationThis book has been viewed by users 7 times