Book Name in English : Karthavinte Namathil
ക്രിസ്തീയസഭയിലെ അധികാരദുര്‍വിനിയോഗത്തെയും ലൈംഗിക അരാജകത്വത്തെയും പൗരോഹിത്യമേധാവിത്വത്തെയും അഴിമതിയെയും തുറന്നെതിര്‍ത്തുകൊണ്ട് സഭയ്ക്കുള്ളില്‍നിന്നുകൊണ്ട് തന്നെ സമരംചെയ്ത് നവീകരണത്തിനു വഴിതുറക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്ന സിസ്റ്റര്‍ ലൂസി കളപ്പുര അവരുടെ സഭാജീവിതാനുഭവങ്ങള്‍ തുറന്നെഴുതുകയാണിവിടെ. ഇരുട്ടു നിറഞ്ഞ മുറിയില്‍ ഉള്‍വലിഞ്ഞ് മതത്തിനുള്ളിലെ പൗരോഹിത്യ പുരുഷാധികാരത്തിനു മുന്നില്‍ ശരീരവും ആത്മാഭിമാനവും അടിയറവുവയ്ക്കുന്നതല്ല തന്റെ ആദ്ധ്യാത്മികതയെന്ന് ഈ ആത്മകഥനം ഉറക്കെ പ്രഖ്യാപിക്കുന്നു.reviewed by Anonymous
Date Added: Sunday 8 Dec 2019
ഒരു നല്ല തുറന്നെഴുത്ത്. മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്, എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിൽ അന്തസോടെ ജീവിക്കാനുള്ള അവകാശം അവനുണ്ട് എന്നുതന്നെയാണ്. എപ്പോഴാണോ അത് ഹനിക്കപ്പെടുന്നത്, തീർച്ചയായും അത്തരം സമയങ്ങളിൽ തുറന്നുപറയലുകൾ നമ്മെ പൊള്ളിക്കാറുണ്ട്. അത്തരമൊരു പൊള്ളലാണ് ഇത്. തനിക്കു ജീവിക്കാനുള്ള അവകാശത്തിനു Read More...
Rating: [1 of 5 Stars!]
Write Your Review about കർത്താവിന്റെ നാമത്തിൽ Other InformationThis book has been viewed by users 6787 times