Book Name in English : Karmavum Punarjanmavum
കർമനിയമം എങ്ങനെ സ്വകർമത്തെ നേരിടാം? കർമത്തെ എങ്ങനെ അതിജീവിക്കാം? മരണവും പുനർജന്മവും പുനർജന്മം
കർമം, മരണം, പുനർജന്മം – ഇവയെക്കുറിച്ച് മനസ്സിലാക്കുംതോറും നമ്മുടെ ജീവിതം കൂടുതൽ വ്യക്തവും സമ്പന്നവുമാകുന്നു. പാശ്ചാത്യലോകത്തെ പൗരസ്ത്യ ആത്മീയതയിലേക്ക് ആകർഷിച്ച ഒരു യോഗിയുടെ
ആത്മകഥയുടെ രചയിതാവായ പരമഹംസ യോഗാനന്ദയുടെ ഈ കൃതി നമ്മുടെ ജീവിതത്തെ പ്രചോദനപൂർണമാക്കുന്നു.
സത്യത്തെക്കുറിച്ച് ഒരു യോഗിയുടെ സ്വന്തം അന്തർജ്ഞാനത്തിൽനിന്നുള്ള വാക്കുകൾ.Write a review on this book!. Write Your Review about കർമവും പുനർജന്മവും Other InformationThis book has been viewed by users 453 times