Book Name in English : Khadga Ravanan Pranayechappol
ഖഡ്ഗരാവണന്‍ എന്ന് വച്ചാല്‍ വാള്‍ ഏന്തിയ രാവണന്‍ എന്നാണ്. എന്താണ് വാളേന്തിയ രാവണന്റെ പ്രത്യേകത എന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും. പരമശിവനാണ് രാവണന് ചന്ദ്രഹാസം എന്ന വാള്‍ സമ്മാനിച്ചത്. ചന്ദ്രഹാസം എന്ന വിനാശകരമായ ഖഡ്ഗവും രാവണന്‍ എന്ന ധീരയോദ്ധാവും ഒന്നിക്കുമ്പോള്‍ ആ സംയോഗം ആരാലും തോല്‍പ്പിക്കാന്‍ കഴിയാത്ത സര്‍വ്വ ശക്തിത്വത്തെ സൂചിപ്പിക്കുന്നു. ആ രാവണന്‍ പ്രണയത്തിലും ഉണ്ടാകും
ഇത് ഇതിഹാസമോ പുരാണമോ അല്ല. മറിച്ച് ഒരു പ്രണയകഥയാണ്. തന്റെ പ്രണയസാഫല്യത്തിനായി ഒരു സാധാരണ പോരാളിയില്‍ നിന്നും ലങ്കയുടെ ചക്രവര്‍ത്തിയായി മാറിയ രാവണന്റെ കഥ. തന്റെ പ്രണയിനിക്കായി ഒരു സാമ്രാജ്യം തന്നെ പടുത്തുയര്‍ത്തിയ രാക്ഷസരാജാവിന്റെ കഥ. ഭൂമിദേവിയുടെയും രാവണന്റെയും അനശ്വരമായ പ്രണയത്തിന്റെ കഥ.Write a review on this book!. Write Your Review about ഖഡ്ഗരാവണന്‍ പ്രണയിച്ചപ്പോള്‍ Other InformationThis book has been viewed by users 3972 times