Book Name in English : Khalifa Kadhakal
ഉമര്‍ഫാറൂക്ക്, ഹാരൂണ്‍ അല്‍ റഷീദ് തുടങ്ങിയ ചരിത്രപ്രസിദ്ധി നേടിയ ഭരണാധിപന്മാരായ ഖലീഫമാ രെപറ്റിയാണ് മെഹമൂദ് എഴുതുന്നത്. അവരുടെ നീതിബോധം ഉദാരത സ്നേഹശീലം ക്രിതഞ്ജാബോധം, വിട്ടുവീഴ്ച തുടങ്ങിയ ഗുണങ്ങള്‍ ഇവിടെ നീളെ വാഴ്ത്തപ്പെടുന്നുഅവിശ്വസനീയവും അസാധരണവുമായരീതിയില്‍ അത്തരം മനോഗുണങ്ങള്‍ ആവിഷ്കാരം നേടുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണ് ഗ്രന്ഥകാരന്‍.കുട്ടികള്‍ക്കുവേണ്ടിയാണ്‌ഈപുനരാഖ്യാനം,കൊച്ചു കൊച്ചു വാക്യങ്ങള്‍, വിസ്തരിച്ചുള്ള കഥപറച്ചില്‍ നമ്മുടെബാലലോകം ഈകഥാസമുച്ചയം രസം പിടിച്ചു വായിക്കും
അവതാരികയില്‍ നിന്ന് - എം എന്‍ കാരാശ്ശേരിWrite a review on this book!. Write Your Review about ഖലീഫ കഥകള്‍ Other InformationThis book has been viewed by users 3952 times