Book Name in English : Khasakk Enne Vayicha Katha
അതിനപ്പുറം വായിക്കാനാവാതെ,
അക്ഷരങ്ങളെ കണ്ണീരു മറച്ചു.
ഖസാക്കിന്റെ താളില്‍ എന്റെ കണ്ണീരു വീണു.
മുമ്പില്‍ ചാറ്റല്‍മഴ പെയ്യുന്നുണ്ടായിരുന്നു.
നനഞ്ഞ മണ്ണിന്റെ സുഷിരങ്ങളില്‍നിന്ന് മഴപ്പാറ്റകള്‍
പൊടിഞ്ഞുവന്നു. അവയെ കൊത്തിത്തിന്നാനായി
കാക്കകളും ചെറുപക്ഷികളും മഴ പെയ്യുന്ന
ആ അന്തരീക്ഷത്തില്‍ ചിറകു തുഴഞ്ഞു…
ഇത് ഖസാക്കിന്റെ കഥയല്ല, അബ്ബാസിന്റെയുമല്ല.
ഖസാക്ക് ബാധിച്ച ഒരു മുഴുവായനക്കാരന്റെ ജീവിതം.Write a review on this book!. Write Your Review about ഖസാക്ക് എന്നെ വായിച്ച കഥ Other InformationThis book has been viewed by users 211 times