Book Name in English : Ganitha Sasthra Quiz
മാറ്റമില്ലാതെ തുടര്‍ന്നുപോരുന്ന ഒരു ശാസ്‌ത്രശാഖയാണ് ഗണിതശാസ്‌ത്രം നമ്മുടെ നിത്യജീവിതത്തില്‍ ഗണിതശാസ്‌ത്രത്തിന്റെ സ്വാധീനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ് നമുക്ക് ധരിക്കാനുള്ള വസ്‌ത്രത്തിന്റെ അളവുമുതല്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളുടെ ഗതിനിര്‍ണ്ണയിക്കുന്നതുവരെ ഗണിതശാസ്‌ത്രത്തിന്റെ പ്രസക്തി നിര്‍ണ്ണായകമാണ് ഗണിതശാസ്‌ത്രത്തെക്കുറിച്ചും ഗണിതശാസ്‌ത്രകാരന്‍മാരെക്കുറിച്ചും മനസ്സിലാക്കാനുള്ള ലളിതമാര്‍ഗ്ഗമാണ് ഈ പുസ്‌തകത്തിലൂടെ സാധ്യമാകുന്നത്. Write a review on this book!. Write Your Review about ഗണിത ശാസ്ത്ര ക്വിസ് Other InformationThis book has been viewed by users 3583 times