Book Name in English : Ganitha Kadhakal
''ഒരു ആണ്‍മയിലിന് ശിരോഭൂഷണംപോലെ, ഒരു സര്‍പ്പത്തിന് തലയിലെ രത്‌നക്കല്ലുപോലെ ഗണിതശാസ്ത്രം എല്ലാ വിജ്ഞാനങ്ങളുടെയും മുകളില്‍ നിലകൊള്ളുന്നു.''
-- വേദാംഗജ്യോതിഷം (ക്രി. മു. 500)
ഗണിതശാസ്ത്രത്തിലെ ഏറ്റവും രസകരങ്ങളായ കഥകളും വസ്തുതളും സമാഹരിക്കാനുള്ള ഒരു പരിശ്രമമെന്ന നിലയ്ക്കാണ് ഈ ഗ്രന്ഥം ഉടലെടുത്തിരിക്കുന്നത്. ഇന്നും ഗണിതത്തിലെ പല രസകരമായ മേഖലകളും, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ അപ്രാപ്യമാണെന്ന് പൊതുവെ കരുതപ്പെടുന്നു. ശരിയായ പ്രചോദനം ലഭിക്കാത്തതാണ് അതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. സമഗ്രവും ലളിതവുമായ ഒരവലോകനത്തിലൂടെ ഗണിതാസ്ത്രാഭിമുഖ്യം വളര്‍ത്തിയെടുക്കാനും ധാരാളം ഗണിതശാസ്ത്രകാരന്മാരെ അടുത്തറിയുന്നതിനും ഈ ഗ്രന്ഥം സഹായകമായിരിക്കും. Write a review on this book!. Write Your Review about ഗണിതകഥകള്‍ Other InformationThis book has been viewed by users 3275 times