Book Name in English : Ganitha Quizkalude Kouthukalookam
നൂറിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച പള്ളിയറ ശ്രീധരന്റെ ഗണിതശാസ്ത്രം ക്വിസ്, ഗണിതശാസ്ത്രം സൂപ്പര്‍ ക്വിസ്, ഗണിത പ്രശ്നോത്തരി, ഗണിതശാസ്ത്രം ക്വിസ് ചിത്രങ്ങളിലൂടെ എന്നിങ്ങനെ നാല് പുസ്തകങ്ങളുടെ സമാഹാരമാണിത്. ഗണിതത്തില്‍ കൂടുതല്‍ വിജ്ഞാനം നേടാനും ഗണിതശാസ്ത്രക്വിസ് മത്സരങ്ങളില്‍ സമ്മാനം ഉറപ്പാക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു.Write a review on this book!. Write Your Review about ഗണിതക്വിസ്സുകളുടെ കൗതുകലോകം Other InformationThis book has been viewed by users 2387 times