Book Name in English : Gathe Gathe Paragathe
ഒരു പഴം വീഴുന്നതിനുമപ്പുറത്ത് : അതിന്റെ ഒച്ചകേള്‍ക്കാന്‍ മാത്രം വിധിക്കപ്പെട്ട ആളുകളുടെ അല്ലെങ്കില്‍ നമ്മുടെ പൂന്തോട്ടത്തിന്റെ വേലിക്കപുറത്തുള്ളവരുടെ ആഖ്യാനമാണിത് പഴയ നെല്‍വിത്തിനങ്ങളുടെ അന്വേഷണത്തിലൂടെയുള്ള ’ തന്നാട്ടു തനിമാ ’ ചരിത്രമാണിത് . ’ പച്ചമനുഷ്യന്‍ ’ എന്ന പദമാണ് ’ഗതേ ഗതേ ’ മുന്നോട്ടു വെയ്ക്കുന്ന രാഷ്ട്രീയം . Write a review on this book!. Write Your Review about ഗതേ ഗതേ പരാഗതേ Other InformationThis book has been viewed by users 1339 times