Book Name in English : Gadhar Padunnu
കലങ്ങിമറിഞ്ഞ കാലത്തിന്റെ കതകില്‍തതട്ടി വിപ്‌ളവത്തിന്റെ തീക്കാറ്റു ചോദിക്കുന്നു ,ആരാണ്‍ ഗദ്ദര് ? പാട്ടുകാരനോ , പോരാളിയോ , ദലിതനോ ,ദിശ തെറ്റിയലയുന്നവനോ ,അറിയില്ല . . എനിക്ക് ഉത്തരമില്ല . ഇരവുമറകള്‍ക്കുള്ളില്‍ പട്ടിണി പുകയുന്ന കീഴാളന്റെ കുടിലുകളില് ചെന്നുനോക്കൂ . . . അവിടെ യുണ്ട് സ്വയമെരിയുന്ന മെഴുകുതിരിനാളമായ് ഗദ്ദര്‍ . കവിയും വിപ‌്‌ളവകാരിയും ദളിത് ആക്ടിവിസ്റ്റും ജനകീയഗായകനുമായ ഗദ്ദര്‍അരികുവത്കരിക്കപ്പെട്ട ഒരു ജനതയുടെ രക്ഷകനായി മാറുന്നു . തന്റെ പാട്ടിലൂടെ , പോരാട്ടത്തിലൂടെ അവര്‍ക്കായി പുതുചരിത്രം എഴുതിച്ചേര്‍ക്കുന്നു . ഗദ്ദര്‍എന്ന വിപ്‌ളവകാരിയുടെ ജീവിതകഥ . Write a review on this book!. Write Your Review about ഗദ്ദര്‍ പാടുന്നു Other InformationThis book has been viewed by users 1636 times