Book Name in English : Gntharva Spandham
ചങ്ങമ്പുഴയുടെ പുല്ലങ്കുഴലില്‍ നിന്നൊഴുകിയെത്തിയതിലേറെയും പ്രേമ ഗാനങ്ങളായിരുന്നു. ഒരു യുവ തലമുറ മുഴുവന്‍ അതേറ്റുപാടി. ഒരദ്ഭുതം പോലെ കലാകേരളം അതു നോക്കി നിന്നു. ശാപം പിണഞ്ഞ ഏതോ ഗന്ധര്‍വ്വനായിരുന്നുആ കവി. ഗന്ധര്‍വ്വ സ്പന്ദത്തിന്റെ കഥ പറയുകയാണ്, ചന്ദ്രശേഖരന്‍.Write a review on this book!. Write Your Review about ഗന്ധര്‍വ്വ സ്പന്ദം Other InformationThis book has been viewed by users 2436 times