Book Name in English : Gandharvakamanakal
ആഖ്യാനകലയുടെ മർമ്മം മനസ്സിലാക്കിയ ഒരെഴുത്തുകാരിയുടെ അഭിമാനകരമായ നേട്ടമാണ് ഈ നോവൽ. മനുഷ്യവികാരങ്ങളോടും സ്ത്രീ പുരുഷ ബന്ധങ്ങളോടും
യുക്തിക്കതീതമായ വിശ്വാസങ്ങളോടുമെല്ലാം ഈ എഴുത്തുകാരി പുലർത്തുന്ന സർഗ്ഗാത്മകവും നിഷ്കപടവുമായ അനുഭാവം ’ഗന്ധർവകാമനകളെ’ വ്യത്യസ്‌തമാക്കുന്നു. അല്ല, അസാധാരണമാക്കുന്നു. നോവലിസ്റ്റിൻ്റെ നിരുപാധികമായ മനുഷ്യസ്നേഹവും എല്ലാം ഉൾക്കൊള്ളാനുള്ള ഹൃദയവിശാലതയും അസാധാരണമായ അലിവും കൃതിയെ പ്രിയങ്കരമാക്കുന്നു. കാമമോഹിതമായ ഒരപൂർവകാലത്തിന്റെയും ദേശത്തിൻ്റെയും പച്ചയായ കുറെ മനുഷ്യരുടെയും ഈ ആഖ്യാനം വായനക്കാരിൽനിന്ന് അത്ര പെട്ടെന്ന് മാഞ്ഞുപോവുകയില്ല
Write a review on this book!. Write Your Review about ഗന്ധർവ കാമനകൾ Other InformationThis book has been viewed by users 14 times