Book Name in English : Gullivarute kadalyathrakal
ഗള്ളിവറുടെ യാത്രകള്‍ ലോകം മുഴുവന്‍ വായിക്കപ്പെട്ട ഒരു പുസ്തകമാണ്. മന്ത്രിതലം മുതല്‍ നഴ്സറിവരെ വായിച്ച പുസ്തകം എന്ന് മഹാകവി അലക്സാണ്ടര്‍ പോപ്പ് ഇതിനെ അടയാളപ്പെടുത്തുകയുണ്ടായി. ഭാവനാലോകത്തിന്‍റെ മഹത്തായ അനാവരണമാണ് ഈ കൃതി. ഡോക്ടറും ശേഷം അനേകം കപ്പലുകളുടെ ക്യാപ്റ്റനുമായിരുന്ന ഗള്ളിവര്‍ എന്ന നായകന്‍ എത്തിപ്പെടുന്ന അത്ഭുതം വിളയുന്ന ഭൂമികകള്‍ നാല് ഭാഗങ്ങളായി ഇതിലവതരിപ്പിക്കുന്നു. ജന്മനാ തിന്മയോട് ആഭിമുഖ്യമുള്ളവരെയും യദൃശ്ചയാ തിന്മയിലേക്ക് വീണുപോകുന്നവരെയും കുറിച്ചുള്ള അന്വേഷണവും ഇതില്‍ ഉയര്‍ന്നു വരുന്നതുകാണാം. ലില്ലിപുഷ്യന്‍, യാഹു തുടങ്ങിയ പദങ്ങള്‍ സംഭാവന ചെയ്തുകൊണ്ട് സാംസ്കാരികമായ ഒരധിനിവേശം തന്നെ ഭാഷയില്‍ സാധിച്ചെടുത്ത ഈ കൃതി വിസ്മയകരമായ ഉള്‍ക്കാഴ്ചയാണ് നമുക്കു പ്രദാനം ചെയ്യുന്നത്Write a review on this book!. Write Your Review about ഗള്ളിവറുടെ കടല്‍യാത്രകള്‍ Other InformationThis book has been viewed by users 1375 times