Book Name in English : Gayathri
പ്രളയം അത്തരമൊരു മഹാപ്രളയത്തിനു സാക്ഷിയാവാനും ഈ നാട്ടിന്റെ അറുത്തുമുറിച്ചു നിയാമകമാക്കിയ ചലനസമ്പത്തിനു കെല്പില്ല. ഉര്‍ജ്ജവുമില്ല. ചിറകുണ്ടായിരുന്നെങ്കില്‍ ഇന്നിമിഷം ഗായത്രി, ഭൂഗോളം പാതി മുറിച്ച് അക്കരെപറ്റിയേനെ. ഉഷ്ണകാലമഴയുടെ ഉര്‍ജ്ജത്തിന്റെ ലഹരിക്കു കീഴടങ്ങിയേനെ. കരുത്താര്‍ജ്ജിച്ചേനെ പി. വത്സലയുടെ ഏറ്റവും പുതിയ നോവല്‍.Write a review on this book!. Write Your Review about ഗായത്രി Other InformationThis book has been viewed by users 3157 times