Book Name in English : Guruhrudayam
പതിനഞ്ചാം വയസ്സില്‍ ആശ്രമകന്യകയായി വന്ന് ഗുരുവിന്റെ കാല്പാദങ്ങളില്‍ സ്വയം അര്‍പ്പിച്ച ഒരു ജീവിതമാണ്സുഗതയുടേത്. ഗുരുവിനെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചവര്‍ക്ക് ഈ കൃതി ഒരു നൊമ്പരക്കൂടാണ്.ഗുരു നിത്യചൈതന്യയുടെ ജീവിതത്തിലെ വ്യതിരിക്തമായ ചില അടയാളങ്ങളാണ് ഈ പുസ്തകത്തിലെ കാതല്‍.Write a review on this book!. Write Your Review about ഗുരുഹൃദയം Other InformationThis book has been viewed by users 1437 times