Book Name in English : Grihavydyam
മരണമില്ലാത്തത് എന്നര്‍ത്ഥമുള്ള അമൃത് ഉപയോഗപ്പെടുത്തുന്നവര്‍ ജരാനരകളെ അതിജീവിക്കുമെന്നാണ് വിശ്വാസം. വാതാരി എന്ന് സംസ്കൃതത്തില്‍ അറിയപ്പെടുന്ന ആവണക്ക് വാതരോഗങ്ങളിലെല്ലാം ഫലപ്രദമാണ്. മലയാളിയുടെ നിത്യഭക്ഷണത്തിലെ അവിഭാജ്യഘടകമായ കറിവേപ്പില ഉദരരോഗങ്ങളെ ശമിപ്പിക്കുവാന്‍ കഴിവുള്ള ഒരു സിദ്ധൗഷധമാണ്.Write a review on this book!. Write Your Review about ഗൃഹവൈദ്യം Other InformationThis book has been viewed by users 1957 times