Book Name in English : Gotrasamskarapadangal
കേരളത്തിലെ എല്ലാ ആദിവാസി സമൂഹങ്ങളിലും അവരുടേതായ ഗോത്രസംസ്കാരങ്ങളും ആചാരാനുഷ്ഠാനരീതികളുമുണ്ട്. ആദിവാസിസംസ്കാരം തന്നെ അവരുടെ വംശീയമായ ഗോത്രപാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. കേരളത്തിലെ ആദിവാസികളുടെ ഗോത്രസംസ്കാരത്തെക്കുറിച്ചുള്ള വ്യത്യസ്തവും മൗലികവുമായ പഠനമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about ഗോത്രസംസ്കാര പഠനങ്ങള്‍ Other InformationThis book has been viewed by users 1516 times