Image of Book ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു
  • Thumbnail image of Book ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു
  • back image of ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു

ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു

Publisher :DC Books
ISBN : 9789364878807
Language :Malayalam
Edition : 2024
Page(s) : 128
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 250.00
Rs 237.00

Book Name in English : Gopi Diaries Valaran Thudangunnu

ഗോപിയുടെ ജീവിതത്തിലേക്ക് വരുന്ന സുന്ദരിയായ നോവ എന്ന നായയും അവർ തമ്മിലുള്ള സ്നേഹവും അവരിലൂടെ ഒരു പുതിയ കുടുംബം ഉണ്ടാവുന്നതിനെക്കുറിച്ചുമാണ് “ഗോപി ഡയറീസ് : വളരാന്‍ തുടങ്ങുന്നു“ എന്ന ഈ കഥയിൽ പറയുന്നത്. സമര്‍ത്ഥനായ ഒരു നായയായി ഗോപി മാറുന്നതും അവന്‍ തന്റെ കുഞ്ഞുങ്ങളെ ഒരച്ഛന്റെ കരുതലോടെ പരിപാലിക്കുന്നതും അറിവ് പകര്‍ന്നുകൊടുക്കുന്നതുമെല്ലാം ഈ കഥയിലൂടെ കാണാം.
Write a review on this book!.
Write Your Review about ഗോപി ഡയറീസ് - വളരാന്‍ തുടങ്ങുന്നു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 211 times

Customers who bought this book also purchased