Book Name in English : Gopi Diaries Sneham Ariyunnu
നിന്നെ കണ്ടുമുട്ടിയിട്ട് ഇന്നേക്ക് ഒരു വർഷമായെന്ന് വിശ്വസിക്കാനേ ആവുന്നില്ല. നീ ഒരുപാടു സന്തോഷങ്ങളുംകൊണ്ടാണ് വന്നത്. താങ്ക് യു ഗോപ്‌സ്!
ഗോപി ഡയറീസ് കഥാപരമ്പരയിലെ വീട്ടിലേക്ക് വരുന്നു എന്ന കഥയിൽ ഒരു തുവെള്ള പഞ്ഞിക്കെട്ടുപോലെയിരുന്ന ഗോപി എങ്ങനെ ധൈര്യശാലിയും ശക്തിശാലിയും കൂടാതെ വികൃതിയുമായ ഒരു നായയായി വളർന്നു വരുന്നു എന്നതാണ് സ്നേഹം അറിയുന്നു എന്ന കഥയിലുള്ളത്. ഗോപി നേരിടുന്ന സാഹചര്യങ്ങളും അവൻ കണ്ടുമുട്ടുന്ന കൂട്ടുകാരും ഈ കഥയിൽ നിറഞ്ഞു നിൽക്കുന്നു.
കുട്ടികളുടെയും മുതിർന്നവരുടെയും ഹൃദയത്തിലേക്ക് ഒരുപോലെ നടന്നു കയറുകയാണ് ഗോപി ഈ കഥയിലൂടെ.
വിവർത്തനം : റൗഫ് റൂമിWrite a review on this book!. Write Your Review about ഗോപി ഡയെറീസ് സ്നേഹം അറിയുന്നു Other InformationThis book has been viewed by users 219 times