Book Name in English : Gomandhakathe Madhuvidhu
ഗോവയിലേയ്ക്ക് മധുവിധു സആഘോഷിക്കാന്‍ പുറപ്പെടുന്ന യുവമിഥുനങ്ങളുടെ കഥയാണിത്
പ്രണയത്തിന്റെ നന്ത്യാര്‍വട്ടപൂക്കള്‍ തേടിയയിരുന്നു ആ യാത്രയെങ്കിലും അവരെ അവടെ കാത്തിരുന്നത് തങ്ങളുടെ തന്നെ മാനസീക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. അവര്‍ രണ്ടു വ്യത്യസ്ത കലോകങ്ങളിലേക്ക് സഞ്ചരിക്കനൊരുങ്ങി. എന്നിട്ടും അവരുടെ മാനസീകലോകം എന്തുകൊണ്ടാണ്. വേര്‍പെട്ടുപോകാതെ മടിച്ചുനിന്നത്? സ്ത്രീ മനസിന്റെ ഉന്മാദങ്ങളെ തൊട്ടുപോകുന്ന വ്യത്യസ്മായ ഒരു നോവല്‍Write a review on this book!. Write Your Review about ഗോമന്തകത്തെ മധുവിധു Other InformationThis book has been viewed by users 1532 times