Image of Book ഗോമന്തകത്തെ മധുവിധു
  • Thumbnail image of Book ഗോമന്തകത്തെ മധുവിധു
  • back image of ഗോമന്തകത്തെ മധുവിധു

ഗോമന്തകത്തെ മധുവിധു

Publisher :Green Books
ISBN : 9788184232196
Language :Malayalam
Page(s) : 120
Condition : New
2 out of 5 rating, based on 9 review(s)
Printed Book

Rs 110.00
Rs 99.00

Book Name in English : Gomandhakathe Madhuvidhu

ഗോവയിലേയ്ക്ക് മധുവിധു സആഘോഷിക്കാന്‍ പുറപ്പെടുന്ന യുവമിഥുനങ്ങളുടെ കഥയാണിത്
പ്രണയത്തിന്റെ നന്ത്യാര്‍‌വട്ടപൂക്കള്‍ തേടിയയിരുന്നു ആ യാത്രയെങ്കിലും അവരെ അവടെ കാത്തിരുന്നത് തങ്ങളുടെ തന്നെ മാനസീക ലോകത്തിന്റെ തീര്‍ത്തും വിഭിന്നമായ ദശാസന്ധികളായിരുന്നു. അവര്‍ രണ്ടു വ്യത്യസ്ത കലോകങ്ങളിലേക്ക് സഞ്ചരിക്കനൊരുങ്ങി. എന്നിട്ടും അവരുടെ മാനസീകലോകം എന്തുകൊണ്ടാണ്‌. വേര്‍പെട്ടുപോകാതെ മടിച്ചുനിന്നത്? സ്ത്രീ മനസിന്റെ ഉന്മാദങ്ങളെ തൊട്ടുപോകുന്ന വ്യത്യസ്മായ ഒരു നോവല്‍
Write a review on this book!.
Write Your Review about ഗോമന്തകത്തെ മധുവിധു
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1385 times

Customers who bought this book also purchased