Book Name in English : Ghost Stories
ആവിഷ്കാരത്തിലും ശൈലിയിലും അനുഭങ്ങളുടെയും കാഴ്ചകളുടെയും, ഉഷ്ണരാശി വിളക്കിച്ചേര്‍ത്ത വിഖ്യാത എഴുത്തുകാരുടെ പ്രശസ്തമായ രചനകള്‍. ത്രസിപ്പിക്കുകയും മനസിനെ മദിക്കുകയും ചെയ്യുന്ന ഉജ്ജ്വലമായ കഥകള്‍. ഭീതിയും വിഹ്വലതയും, വിഭ്രാന്തിയും, രതിയും, മരണവും എല്ലാം ഭ്രമാത്മകവും ഭാവനാത്മകവുമായി ആവിഷ്കരിച്ചിരിക്കുന്ന കൃതി. സംഭവങ്ങളുടെ നാടകീയതയും ആകാംക്ഷജനകമായ പരിണാമങ്ങളും വെറിട്ട വായന നല്‍കുന്നു. Write a review on this book!. Write Your Review about ഗോസ്റ്റ് സ്റ്റോറീസ് Other InformationThis book has been viewed by users 1781 times