Book Name in English : Gangstar State
ബംഗാളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതാകും മുമ്പ് അവിടുത്തെ കമ്മ്യൂണിസ്റ്റ് നേതൃത്വം തിരിച്ചറിയാതെ പോയ പല ലക്ഷണങ്ങളെയും, കാരണങ്ങളെയും വിശദമായി തന്നെ ഈ കൃതിയിൽ പ്രതിപാദിക്കുന്നുണ്ട്. പശ്ചിമബംഗാളിൽ 1977 ൽ തുടങ്ങി 2011 വരെ അധികാരത്തിലിരുന്ന ജ്യോതി ബസുവിൻ്റെയും, ബുദ്ധദേവ് ഭട്ടാചാര്യയുടെയും കമ്മ്യൂണിസ്റ്റ് സർക്കാരുകൾ ബംഗാളിലെ സാധാരണ ജനങ്ങൾക്കിടയിൽ മൊട്ടിട്ട് വളർന്ന് പന്തലിച്ച് പട്ടുപോയ നേർച്ചിത്രങ്ങളാണ് ഈ കൃതിയുടെ ഓരോ വരികളിലും കാണാൻ കഴിയുന്നത്.
മുഖവുര/ അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ചെയർമാൻ, പ്രിയദർശിനി പബ്ലിക്കേഷൻസ്
’ചുവന്ന കൊത്തളങ്ങൾ’ നിലനിർത്തിയത് ബോധ്യത്തിലൂടെയല്ല, മറിച്ച് ഭീഷണിപ്പെടുത്തലിലൂടെയാണ്. എന്നിരുന്നാലും, എന്നെ ഏറ്റവും കൂടുതൽ സ്‌പർശിക്കുന്നത്, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അഭയാർത്ഥികൾ എന്നിവരെ ഈ അധികാരക്കളിയിലെ കരുക്കളായി ഉപയോഗിച്ചതും, ഒരിക്കൽ അവരെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെട്ടവർ അവരുടെ അഭിലാഷങ്ങളെ വഞ്ചിച്ചതുമാണ്.Write a review on this book!. Write Your Review about ഗ്യാങ്‌സ്റ്റർ സ്റ്റെയ്റ്റ് Other InformationThis book has been viewed by users 22 times